| العنوان | الكاتب |
|---|---|
عجائب خلق الإنسان ( مليالم )يشرح المحاضر في هذا الكتاب عجائب خلق جسد الإنسان وأعضائه بآيات قرآنية. ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ പ്രവാചക ചരിത്രം ആധികാരികമത-ചരിത്ര ഗ്രന്ഥങ്ങളെ മാത്രം ആസ്പധമാക്കി രചിക്കപ്പെട്ട പ്രവാചക ചരിത്രസംഗ്രഹം | അബ്ദുല് ലതീഫ് സുല്ലമി |
الدين الصحيح ( مليالم )كتابٌ قيمٌ للذين يبحثون عن الحق، فهو يهدي الباحثين للطريق الصحيح، يدعو للتفكُّر في حقائق الدين، ويبين العلاقة بين الخالق والمخلوق. യതാര്ത്ഥ മതം ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്ഗ്ഗത്തിലേക്കോ ചേര്ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്ത്ഥത്തില് ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല് മാര്ക്സിനു ശേഷം മര്ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല് അറിയാന് സഹായിക്കുന്ന ലഖുകൃതി. | ബിലാല് ഫിലിപ്സ് |
التوحيد ( مليالم )هذا الكتاب القيم يعرف المسلم بما يجب أن يعلمه من أمور دينه بدءا من العقيدة والتوحيد وشروطه ونواقضه. സുലൈമാന് നദ്’വി - സുലൈമാന് നദ്,വി ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള് ആന്റ് ഗൈഡന്സ്-മക്ക അല്ലാഹുവിനെ ഏകനാക്കുക തൗഹീദ്, ശിര്ക്ക്, തൗഹീദിന്റെ ഇനങ്ങള്, ആരാധനകളുടെ ഇനങ്ങള് തുടങ്ങി ഒരു മുസ്ലിം നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള് വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി. | സുലൈമാന് നദ്’വി - സുലൈമാന് നദ്,വി |
ما هو الإسلام؟ ( مليالم )يكشف هذا الكتاب بعض المفاهيم الخاطئة عن الإسلام ويصححها بأسلوب علمي مبني على القواعد العلمية المستنبطة من الكتاب والسنة. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-വെസ്റ്റ് ദീര-രിയാദ് എന്താണ് ഇസ്ലാം ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച് തെറ്റിദ്ധരിച്ച സുഹൃത്തുക്കള്ക്ക് ഇസ്ലാമിന്റെ യഥാര്ത്ഥ സന്ദേശം അറിയാന് ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന് ഈ ഗ്രന്ഥം ഉപകരിക്കും എന്നതില് ഒരു സംശയവുമില്ല.. | എം.മുഹമ്മദ് അക്ബര് |
اركان الإسلام والإيمان ( مليالم )يشتمل الكتاب على شرح مفصل لأركان الإسلام الخمسة، وأركان الإيمان الستة، وبعض المسائل الشرعية التي يجب أن يعرفها المسلم بالضرورة. ഇസ്ലാം, ഈമാന് , അടിസ്ഥാന ശിലകള് ഈമാന് കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്ക്ക് ഈ പുസ്തകത്തില് നിന്നും ലഭിക്കും എന്നതില് സംശയമില്ല. | മുഹമ്മദ് ജമീല് സൈനു |
شرح الدروس المهمة ( مليالم )يبين هذا الكتاب بطريق سهلة بعض ما يتعلق بأمور القرآن والتوحيد والإيمان والإسلام والوضوء والصلاة وأخلاق المسلم وتجهيز الميت وكذلك يبين الشرك وغير ذلك من الأمور التي يجب أن على المسلم أن يعرفها. ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി ഇസ്ലാമിക പാഠങ്ങള് വിശദീകരണം ഖുര്ആന്, തൗഹീദ്, ഈമാന്, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള് സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി. | |
بطلان عقيدة التثليث ( مليالم )دعوة جميع الأنبياء والرسل واحدة وهي إفراد الله تعالى بالتوحيد، والمؤلف في هذا الكتاب ذكر بعض الطرق العلمية لرد على عقيدة النصارى وبخاصة التثليث الذي هو افتراء في دين الله تعالى. കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള് ആന്റ് ഗൈഡന്സ്-റൌള http://www.islamreligion.com ക്രൈസ്തവ ദൈവ സങ്കല്പം ഒരു മിഥ്യ എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല് ഏകദൈവത്തില് മൂന്ന് ആളത്വങ്ങളുണ്ടെന്ന് സമര്ത്ഥിക്കാന് വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര് നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന് ബൈബിള് വചനങ്ങള് കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തെ പഠന വിധേയമാക്കുന്ന ഏവര്ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി. | എം.മുഹമ്മദ് അക്ബര് |
عقيدة كل مسلم ( مليالم )بين المؤلف في هذا الكتاب عقيدة الإسلام وأقسام التوحيد بطريقة سؤال وجواب، وكذلك أثبت حجية السنة النبوية وأهميتها في الإسلام. മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ് മുസ്ലിം വിശ്വാസം ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. | മുഹമ്മദ് ജമീല് സൈനു |
الدين الحق ( مليالم )بين المؤلف في هذا الكتيب الصغير أركان الإسلام والإيمان بختصار شديد وبأسلوب سهل وجذاب. ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി സത്യ മതം ഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല് മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന് ഈ കൃതി സഹായിക്കും എന്നതില് സംശയമില്ല | |
التوحيد ومعنى الشهادتين وحكم المتابعة ( مليالم )كتاب يبين فيه مؤلفه التوحيد وشرح الشهادتين (لا اله الا الله ومحمد رسول الله) وذكر أهمية الصلاة وكيفيتها. മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്ത്ഥം, ആരാധനയില് ശ്രദ്ധിക്കേണ്ട ഘടകങ്ങള് തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം. | മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് |
الإيمان و سكينة النفس ( مليالم )بحث المؤلف في هذا الكتاب القيم مسائل الإيمان طمأنينة القلب وقوة العلاقة بين الأمرين، فإن الإنسان لا يجد راحة نفسه وطمأنينة قلبه إلا بالإيمان بالله عز وجل. ദാറു വറഖാത്തുല് ഇല്മിയ്യ- പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിശ്വാസവും ആത്മശാന്തിയും അശാന്തി നിറഞ്ഞ ജീവിതത്തിന് സുഖമോ സംതൃപ്തിയോ ഉണ്ടാവുകയില്ല. മനുഷ്യ ജീവിതത്തിന്ന് കൈമോശം വന്ന ഈ അമൂല്യ നിധി എങ്ങിനെ കരസ്ഥമാക്കും? മനസ്സമാധാനത്തിന്ന് വേണ്ടി അലഞ്ഞു തിരിയുന്ന മാനവര്ക്കുള്ള വഴികാട്ടിയാണ് ഈ പുസ്തകം | |
العقـيدة الاسلامــية ( مليالم )يشتمل هذا الكتاب على عدة مواضيع منها أقسام التوحيد مع شرح كل منها ومعنى شهادتين وشروط لا إله الا الله، وشرح أركان الإيمان، وشرح نواقض الإسلام العشرة وأخيرا يبين أحوال اليوم الآخر. ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി ഇസ്ലാമിക വിശ്വാസം ഇസ്ലാമിക വിശ്വാസം, ഖബര് പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള് പ്രതിപാദിക്കുന്ന ഒരു കൃതി. | |
إلى أمي الحبيبة ( مليالم )هذا الكتاب ألّفته سيدة مثقفة المسيحية التي اعتنقت الإسلام الحقيقي مؤخرا بعد دراستها المستمرة عن الإسلام وتعاليمه القيمة. وهي تخاطب بهذا الكتاب والدتها، وتعطيها حقيقة التعليم الإسلامي السمحة وحماقة عقيدة التثليث للمسيحيين. هذا الكتاب سوف ينير الإسلام الحقيقي لكل مسيحي. وكذالك يحتوي على الكثير من الاقتباسات الإنجيلية التي ... സ്നേഹപൂര്വ്വം മമ്മിക്ക് ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി. | |
حكم الأغاني والموسيقى ( مليالم )هذه مقالة قيمة تشرح حكم الغناء والموسيقى وأثرهما على قلوب سامعيهما، وبان لنا من خلال أقوال أهل العلم أن الغناء من مكايد الشيطان ومصايده التي يكيد بها من قل نصيبه من العلم والعقل والدين. يبعد به القلوب عن القرآن، ويجعلها عاكفة على الفسوق والعصيان، وهو قرآن الشيطان، والحجاب الكثيف عن الرحمن، وفساده على سامعيه لا يخفى وآثاره عليهم ... മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര് ഗാനം ; സംഗീതം: ഈസ് ലാമിക വീക്ഷണത്തില് സംഗീതം ഇന്ന് ലഹരിയായേക്കാള് മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്വിക്കാരന്റെ മനസ്സില് അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില് സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള് കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില് വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന് കൊതിക്കുന്നവര്ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്. | |
أحـكام الزكـاة ( مليالم )هذا الكتيب صغير في حجمه ولكنه كبير في مضمونه، يبين فيه مؤلفه وجوب الزكاة و فوائدها في الدارين، ثم يبين من المستحق للزكاة ومتى تجب كما فصل القول في شروطها وموانعها وكيفية صرفها. وكل من يطلع على هذه النشرة سوف يحصل على معلومات كافية وأساسية عن الزكاة المفروضة . സകാത്തും അവകാശികളും ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില് ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്ബന്ധമാകുന്നതെപ്പോഴെന്നും ആര്ക്കെല്ലാം എപ്പോള് എങ്ങിനെയാണു സകാത്ത് നല്കേണ്ടത് ഏതെല്ലാം വസ്തുക്കള്ക്കെന്നും അതിന്റെ കണക്കും ഇതില് വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്. | സയ്യിദ് സഹ്ഫര് സ്വാദിഖ് |
رسالة في الدماء الطبيعية للنساء ( مليالم )بحث يفصل فيه فضيلة الشيخ أحكام الدماء الطبيعية للنساء، وتنقسم الرسالة إلى سبعة فصول على النحو التالي : الفصل الأول: في معنى الحيض وحكمته. الفصل الثاني: في زمن الحيض ومدته. الفصل الثالث: في الطوارئ على الحيض. الفصل الرابع: في أحكام الحيض. الفصل الخامس: في الاستحاضة وأحكامها. الفصل السادس: في النفاس وحكمه. الفصل السابع: في استعمال ... മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ബദീഅ ഋതുമതിയാകുമ്പോള് സ്ത്രീകള് പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള് ലളിതമായി ഇതില് വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്. | മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് |

