| العنوان | الكاتب |
|---|---|
عيسى: نبي الله العظيم ( مليالم )هذا الكتاب الرائع يتعلق بشخصية نبي الله عيسى عليه السلام، ويبين المؤلف فيه موقف الإسلام من عيسى عليه السلام، وأنه نبي من أنبياء الله عليهم السلام أجمعين. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ദമ്മാം അംഗശുദ്ധിയും നമസ്കാരവും അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില് ശൈഖ് മുഹമ്മദ് സ്വാലിഹ് അല് ഉതൈമീന്, ശൈഖ് സ്വാലിഹ് അല് ഫൌസാന് എന്നീ പ്രഗല്ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്ദ്, സുന്നത്തുകള്, ദുര്ബലമാവുന്ന കാര്യങ്ങള്, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്, വാജിബുകള്, സുന്നത്തുകള്, എന്നിവ വിശദീകരിക്കുന്നു. | അബ്ദുല് ജബ്ബാര് മദീനി |
ثلاثة الأصول وأدلتها ( مليالم )هذه رسالة مختصرة عن الأصول الثلاثة التي يجب على كل مسلم ومسلمة تعلمها، وهي معرفة الله سبحانه، ومعرفة دين الإسلام، ومعرفة النبي -صلى الله عليه وسلم- بالأدلة الصريحة. കേരളാ നദ്വത്തുല് മുജാഹിദീന് യേശു മഹാനായ പ്രവാചകന് പുതിയ നിയമത്തില് വന്ന യേശുവിന്റെ വ്യക്തിത്വം ഖുര് ആനിന്റെ വെളിച്ചത്തില് പരിശോധിക്കുകയാണ് ഈ പുസ്തകത്തിലൂടെ | എം.മുഹമ്മദ് അക്ബര് |
مختصر مخالفات الطهارة والصلاة ( مليالم )يبين المؤلف عن الأخطاء الذي يقع بعض الناس فيها أثناء الصلاة والطهارة ، وهم يحسبون أنهم يعملون هذه الأخطاء ووفقا للسنة النبوية . والمؤلف بينها على شكل سلسلة ليدركها القراء بسهولة . മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി മൂന്നു അടിസ്ഥാന കാര്യങ്ങള് അതിന്നുള്ള തെളിവുകള് ഏതൊരു മുസ്ലിമും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില് പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന് ഹൃദയത്തിലുള്ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്. | മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് |
محمد صلى الله عليه وسلم هو أعظم البشر ( مليالم )إن الذي يدرس شخصية رسول الله صلى الله عليه وسلم ليستلف نظره ذلك التوازن الدقيق بين معالمها مما لا يمكن أن تجده في أي بشر سواه، كان التوازن السلوكي في شخصية رسول الله صلى الله عليه وسلم أحد دلائل نبوته فلقد جعل هذا التوازن من رسول الله صلى الله عليه وسلم القدوة العليا التي تمثلت فيها كل جوانب الحياة الإنسانية. هذا كتاب يشرح عن حياة ... ആരാധനകളും അബദ്ധങ്ങളും ചില മുസ്ലിം സഹോദര സഹോദരിമാര് ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള് ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു. | അബ്ദുല് അസീസ് അസ്സദ്ഹാന് |
تحذير الساجد من اتخاذ القبور مساجد ( مليالم )كتاب مهم؛ حيث فيه التحذير من اتخاذ القبور على المساجد، أو وضع الصور فيها، ولعنٍ من فعل ذلك، وأنه من شرار الخلق عند الله كائنًا من كان. وقد جمع المؤلف في هذه الرسالة الأحاديث المتواترة في النهي عن ذلك، وأتبعها بذكر مذاهب العلماء وأقوالهم المعتبرة التي تدل على ذلك. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-വെസ്റ്റ് ദീര-രിയാദ് മുഹമ്മദ്, മാനവരിലെ മഹോന്നതന് മുഹമ്മദ് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ് ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില് വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട് സമൃദ്ധമായ ഒരു കൃതി. മുഹമ്മദ് നബിയെ അടുത്തറിയാന് ആഗ്രഹിക്കുന്നവര്ക്ക് ഈ പുസ്തകത്തെ നിര്ദ്ദേശിച്ചു കൊടുക്കാവുന്നതാണ് | അഹ്മദ് ദീദാത്ത് |
الإسلام وأعياد الكفار ( مليالم )شاهدنا الكثير من المسلمين يشاركون في أعياد الكفار. ولا يجوز للمسلم ولا المسلمة مشاركة النصارى أو اليهود أو غيرهم من الكفرة في أعيادهم بل يجب ترك ذلك؛ لأن من تشبه بقوم فهو منهم ، والرسول عليه الصلاة والسلام حذرنا من مشابهتهم والتخلق بأخلاقهم. മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്ക്കൊരു താക്കീത് അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള് അവന്റെ മസ്ജിദുകളാണ്. എന്നാല് മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള് വിശ്വാസികള്ക്കിടയില് ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള് ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്, സമൃദ്ധമായി രേഖകള് ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. | മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി |
تكريم المرأة في الإسلام ( مليالم )يبرز شخصية المرأة المسلمة كما أراد لها الإسلام أن تكون، طبقاً لتوجيهاته لها في شتى جوانب الحياة، ووفاقاً لهديه الحكيم في صياغة عقلها وروحها ونفسيتها وأخلاقها وسلوكها. وقد صاغ المؤلف هذا كله بأسلوب جذاب. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില് പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന് പാടില്ലാത്ത സംഗതിയാണത്. ഖുര്ആനില് നിന്നും പ്രവാചക വചനങ്ങളില് നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില് നമുക്ക് ഉള്കാഴ്ച നല്കും എന്നതില് സംശയമില്ല. | സയ്യിദ് സഹ്ഫര് സ്വാദിഖ് |
صفات المنافقين ( مليالم )تحتوي هذه المقالة على صفات المنافقين، المنافقون لهم صفات كثيرة، وقد وصفهم الله _عز وجل_ في أكثر من موضعٍ من القرآن العظيم، لهم صفات التي تميِّزهم عن غيرهم من الناس، وهم فئةً أخطر على المسلمين من العدوِّ الظاهر نفسه. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ സ്ത്രീ ഇസ്‘ലാമില് മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന് ഇസ്ലാം നിര്ദ്ദേശിക്കുുന്നുവോ ആ രീതിയില് മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന് മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില് ഗ്രന്ഥ കര്ത്താവ് ഈ കൃതിയില് വിവരിക്കുന്നു. | മുഹമ്മദ് ജമീല് സൈനു |
الممنوع والجائز في أحكام الجنائز ( مليالم )ما ذا يجوز فى الجنازة ومالايجوزفيها؟ وهذه رسائل ممتازة يشرح المؤلف فيها أحكام الجنازة على ضوء سنة رسول الله صلى الله عليه وسلم. മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര് - മുഹമദ് സിയാദ് കനൂര് www.alimam.ws-ഇമാം അല് മസജിദ് സൈററ് കപട വിശ്വാസിയുടെ ബഹുനിറങ്ങള് മുഅ്മിനുകള്ക്കിടയില് വിശ്വാസികളായി അഭിനയിക്കുകയും ഇസ്ലാമിന്റേയും മുസ്ലിംകളുടേയും തകര്ച്ചക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന കപടന്മാരാണ് മുനാഫിഖുകള്. പ്രവാചകന്റെ കാലം മുതല്ക്കേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരാണിവര്? അവരുടെ സ്വഭാവങ്ങളും നിലപാടുകളുമെന്താണ്? അവരെ തിരിച്ചറിയാനാകുന്നത് എങ്ങിനെ? തുടങ്ങിയ കാര്യങ്ങള് പ്രാമാണികമായി വിശദീകരിക്കുന്ന് കൃതിയാണ് ഇത്. | |
الله عز وجل ( مليالم )يختلف اعتقاد الناس بخالق هذا الكون ويكون آراءهم به شتى. إن القرآن الكريم كتاب وحيد يعرّف المخلوقين عن خالقهم وإلههم الحق. وهو الذي أنشأ الخلق كلهم من العدم، وهو الذي يربيهم بإرادته وقدرته حيث يشاء. ولا معبود بحق إلا هو وليس له شريك ولا ولد. هذا كتاب قيّم يتكلم المؤلف فيه عن الله سبحانه وتعالى وفيه منافع للقارئ، إن شاء الله. ജനാസയില് അനുവദനീയമായതും പാടില്ലാത്തതും ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള് ഏവ എന്നും ബിദ്അത്തുകള് എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം. | |
200 سؤال وجواب في العقيدة ( مليالم )يشتمل هذا الكتاب أكثر من مائتين سؤال والجواب عن أصول عقيدة الإسلامية مع الدلائل من القرآن والسنة ، ومنها التوحيد وأنواعه، والشرك وأنواعه، الإيمان بالملائكة، والكتب السماوية، والرسل، واليوم الآخر، والقدر. ويبين عن الظلم وأنواعه والبدعة وخطره في الإسلام والحدود وغير ذلك . അല്ലാഹു പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില് സംശയമില്ല. | മുഹമ്മദ് ഉഥ്മാന് |
الأصول الثلاثة ( مليالم )يبين المؤلف في هذا الكتاب الأمور التي يجب على كل مسلم أن يعرفها وهي الأولى: العلم ،وهو معرفة الله، ومعرفة نبيه، ومعرفة دين الإسلام بالأدلة والثانية : العمل به والثالثة الدعوة إليه والرابعة الصبر على الأذى فيه. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളും ഒരാള് യഥാര്ത്ഥ വിശ്വാസിയായി തീരണമെങ്കില് ഖുര്ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില് ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില് �അര്കാനുല് ഈമാന്� എന്നാണ് പറയുന്നത്. അതായത് വിശ്വാസ കാര്യങ്ങള്. ഇതിന് ആറ് ഘടകങ്ങളാണ് ഉള്ളത്. ഈ കാര്യങ്ങള് സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില് ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില് പരം ചോദ്യങ്ങളും, അതിന് വിശുദ്ധഖുര്ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ് ഗ്രന്ഥ കര്ത്താവ് ഉള്കൊള്ളിച്ചിട്ടുള്ളത്. | ഹാഫിള് ബ്നു അഹ്’മദ് അല്ഹകമി |
الدعاء فضائل وأحكام ( مليالم )تتحدث هذه المقالة عن الدعاء وأهميته، وآداب الدعاء, وشروطه، وأوقات الدعاء المستجاب، وأماكنه، وأنواعه والأدعية التي وردت في القرآن والسنة. മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് മൂന്നു അടിസ്ഥാന തത്വങ്ങള്-b തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി. | മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് |
لماذا الإسلام؟ ( مليالم )يختلف اعتقاد الناس بخالق هذا الكون وتكون آراءهم به شتى. إن القرآن الكريم كتاب وحيد يعرّف المخلوقين على خالقهم وإلههم الحق. وهو الذي أنشأ الخلق كلهم من العدم، وهو الذي يربيهم بإرادته وقدرته حيث يشاء. ولا معبود بحق إلا هو وليس له شريك ولا ولد. هذا كتاب قيّم يتكلم الكاتب فيه عن الله سبحانه وتعالى وفيه منافع للقارئ، إن شاء الله. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളും ആരോട്പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്, നിബന്ധനകള്, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്, സമയങ്ങള്, സ്ഥലങ്ങള്, വിഭാഗങ്ങള്, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്. | സയ്യിദ് സഹ്ഫര് സ്വാദിഖ് |
البلد الحرام فضائل وأحكام ( مليالم )البلد الحرام فضائل وأحكام: هذه مذكرة مختصرة في ذكر فضائل البلد الحرام وبعض أحكامه، والمواقع المعظمة فيه، والتحذير من الإلحاد فيه بالبدع والمحدثات والذنوب والمنكرات، فيه حث جميع المسلمين أن يتدبروا النصوص الشرعية، وأن يتعلَّموا الأحكام العقدية والفقهية، وأن يلتزموا بالأداب النبوية، المتعلقة بهذا البلد الحرام، فهو بلد الله ... ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ എന്തു കൊണ്ട് ഇസ്ലാം? പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആളനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുിന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കുന കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില് സംശയമില്ല. | അബ്ദുല് റഹ്മാന് അല്-ശീഹ |
سيرة النبي صلى الله عليه وسلم ( مليالم )كتاب معتمد موجز عن حياة نبي هذه الأمة محمد بن عبدالله صلى الله عليه وسلم. ഉമ്മുല് ഖുറാ യൂനിവേഴ്സിറ്റിയിലെ പ്രബോധന മതതത്വ കോളേജ് ഹറം ശരീഫ്: ശ്രേഷ്ടതകളുംമര്യാധകളും അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യുള്പ്പുടെ നിരവധി പ്രവാചകന്മാവരുടെ വാസസ്ഥലമായിരുന്നമക്കയുടെയും അതുള്ക്കൊ ള്ളുന്ന മറ്റു പ്രദേശ ങ്ങളുടെയും ശ്രേഷ്ടതകള് വിശുദ്ധഖുര്ആയനിന്റെയയും തിരുസുന്നത്തിന്റെ യും അടിസ്ഥാനത്തില് വിവരിക്കുന്ന ഒരു അപൂര്വധഗ്രന്ഥം |

