| العنوان | الكاتب |
|---|---|
جوهر المادة ( مليالم )ما هي المادة؟ ما هو السبب وراء هذا التنوع في العالم المادي؟ إلى أين تذهب الدراسات الحديثية بنا؟ إلى حقيقة أن هناك إله للكون أم لا؟ هذه مقالة قيمة التي تبحث عن الوقائع الجديدة من الذرات والجزيئات الذرية الفرعية في ضوء القرآن الكريم. ശൈഖ് അബ്ദുല്ലാഹ് ബിന് അബ്ദുല് റഹ്മാന് അല് ജിബ്രീന് ഇസ്ലാമിന്റെ മിതത്വം മുസ്ലിംകളിലും ഇതര മതങ്ങളില് ചിലതിലുമുള്ള വിശ്വാസ കാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും കാണപ്പെടുന്ന ധാരാളം തീവ്രനിലപാടുകളേയും ജിര്ണ്ണനിലപാടുകളേയും വിശകലനം ചെയ്ത് കൊണ്ട് ഇസ്ലാമിന്റെ യഥാര്ത്ഥ രൂപമായ മദ്ധ്യമനിലപാട് വ്യക്തമാക്കുന്ന ഈ കൃതിയിലൂടെ മിതത്വം ആണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് ബോധ്യപ്പെത്തുന്നു. | ശൈഖ് അബ്ദുല്ലാഹ് ബിന് അബ്ദുല് റഹ്മാന് അല് ജിബ്രീന് |
عقيدة التوحيد ( مليالم )كتاب في علم التوحيد، وقد راعى فيه المؤلف الاختصار مع سهولة العبارة، ومما لا شك فيه أن علم العقيدة الإسلامية هو العلم الأساسي الذي تجدر العناية به تعلمًا وتعليمًا وعملًا بموجبه؛ لتكون الأعمال صحيحة مقبولة عند الله - سبحانه وتعالى - نافعة للعاملين. പദാര്ത്ഥത്തിന്റെ പൊരുള് എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി | എം.മുഹമ്മദ് അക്ബര് |
الحج الميسر ( مليالم )كتاب صغير في حجمه كبير في محتواه. يشرح مؤلفه أحكام الحج والعمرة بدءا من أحكام الإحرام والمواقيت، ثم الطواف والسعي وكذا جميع الأعمال التي يجب على الحاج أن يقوم بها في أيام الحج. സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് അഖീദഃ അല്-തൗഹീദ് (മുസ്ലിം നാമധാരികളില്) ഇന്ന് ദൈവനിഷേധം (കുഫ്ര്), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ധാരാളം പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാള്ക്കു നാള് വര്ദ്ധിടച്ചുവരികയാണ്. തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമെ അല്ലാഹു നമ്മുടെ സല്ക്ക്ര്മ്മ ങ്ങള് സ്വീകരിക്കുകയുള്ളൂ. കര്മ്മങ്ങള് അല്ലാഹുവിങ്കല് സ്വീകാര്യമായിരിക്കാന് അനിവാര്യമായ പരലോക മോക്ഷം നേടുവാനും ആഗ്രഹിക്കുന്നവര് നിര്ബ്ബകന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദിലെ വിശ്വാസകാര്യങ്ങള് വിശദീകരിക്കുന്ന ഗ്രന്ഥം | സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് |
مختصر العقيدة الإسلامية من الكتاب والسنة الصحيحة ( مليالم )مختصر العقيدة الإسلامية من الكتاب والسنة الصحيحة : كتيب يحتوي على أسئلة مهمة في العقيدة، أجاب عنها المصنف مع ذكر الدليل من القرآن والسنة؛ ليطمئن القارئ إلى صحة الجواب؛ لأن عقيدة التوحيد هي أساس سعادة الإنسان في الدنيا والآخرة. എളുപ്പമുള്ള ഹജ്ജ് വീട്ടില് നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്വ്വഹിക്കാനാവശ്യമായ കര്മ്മങ്ങള്, ദുല്ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്, ഇഹ്രാമില് പ്രവേശിച്ചാല് ചെയ്യാന് പാടില്ലാത്ത കാര്യങ്ങള് തുടങ്ങിയവ ലളിതമായി വിവരിക്കുന്നു. | അബ്ദുസ്സലാം മോങ്ങം |
النار ( مليالم )هذه الرسالة تحتوي على العناصر التالية: صفة النار، دركات النار، أهلها المخلدون فيها، الذنوب المتوعد عليها النار، كثرة أهل النار، كيف يتقي الانسان النار؟ ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ദമ്മാം ഇസ്ലാമിക വിശ്വാസ സംഗ്രഹം അക്വീദഃയുടെ വിഷയത്തില് സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്ആനില്നിന്നും തിരുസുന്നത്തില് നിന്നുമുള്ള തെളിവുകളുമായിഅവക്ക് നല്കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന. | മുഹമ്മദ് ജമീല് സൈനു |
طريق النجاة ( مليالم )طريق النجاة كتاب مختصر يدل الطريق للقارئ إلى الصراط المستقيم, المؤلف يبين فيه محاسن الإسلام مع مقارنة مميزات الدين الإسلامي بالأديان الأخرى بالحجة القاطعة عقليا ونقليا .وهذا الكتاب يعتبر كتابا كافيا للتعريف بالإسلام لغير المسلمين خاصة . ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ നരകം ദൈവീക മാര്ഗനിര്ദ്ദേശങ്ങളെ അവഗണിച്ച് ജീവിക്കുന്നവര്ക്ക് നാളെ മരണാനന്തര ജീവിതത്തില് ലഭിക്കുന്ന നരക ശിക്ഷയെക്കുറിച്ച് ഖുര്ആനിന്റെയും സുന്നത്തിന്റെ അടിസ്ഥാനത്തില് വിവരിക്കുന്ന കൃതിയാണിത്. | അബ്ദുല് ജബ്ബാര് മദീനി |
الولاء والبراء ( مليالم )يوضح الشيخ أحكام الولاء والبراء في الإسلام مثل التشبه بالكفار في الملبس والكلام وغيرهما والسفر إلى بلادهم لغرض النزهة ومتعة النفس وإعانتهم ومناصرتهم على المسلمين ومدحهم والذب عنهم والاستعانة بهم والثقة بهم وتوليتهم المناصب التي فيها أسرار المسلمين ومشاركتهم في أعيادهم أو مساعدتهم في إقامتها أو تهنئتهم بمناسبتها والتسمي ... മോക്ഷത്തിന്റെ മാര്ഗ്ഗം മുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ക്ര്'തി. മനുഷ്യ ജീവിതത്തിന്റെ നശ്വരത, മറണാനന്തര ജീവിതവും മതങ്ങളുമ്, പുനര് ജന്മവും പരലോകവുമ്, യേശുവിന്റെ ഉപദേശം , ദൈവദൂതന്മാര് , ഏകദൈവ വിശ്വാസമ്: ഹൈന്ദവ മതഗ്രന്'ഥങ്ങളില് , ഏകദൈവാരാധന, ഇസ്ലാമിലെ ആരാധനകള് , സാഹോദര്യത്തിന്റെ അടിത്തറ, മുതലായ കാര്യങ്ങള് വിവരിക്കുന്നു. | എം.മുഹമ്മദ് അക്ബര് |
محرمات استهان بها كثير من الناس ( مليالم )في هذه الرسالة يجد القارئ الكريم عدداً من المحرمات التي ثبت تحريمها في الشريعة مع بيان أدلة التحريم من الكتاب والسنة، وهذه المحظورات مما شاع فعلها وعم ارتكابها بين كثير من المسلمين، والله المستعان. സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് അല് വലാഉ വല് ബറാഉ അല്ലാഹുവിന്റെ മാര്ഗ്ഗoത്തില് അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില് തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള് വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില് പങ്കെടുക്കല് തുടങ്ങി നിരവധി വിഷയങ്ങള് ചര്ച്ചി ചെയ്യുന്നു. | സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് |
مناسك الحج خطوة خطوة ( مليالم )مقالة موجزة وقيمة توضح الحج خطوة خطوة بالصور والدليل حتى يستطيع الحاج فهم المناسك بالسهولة. മുഹമ്മദ് സ്വാലിഹ് അല്-മുന്ജിദ് ജനങ്ങള് നിസ്സാരമാക്കിയ നിഷിദ്ധങ്ങള് ഇസ്ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില് പലതിനേയും ജനങ്ങള് നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു | മുഹമ്മദ് സ്വാലിഹ് അല്-മുന്ജിദ് |
تفسير العشر الأخير من القرآن الكريم ويليه أحكام تهم المسلم ( مليالم )تفسير العشر الأخير من القرآن الكريم ويليه أحكام تهم المسلم : كتاب مختصر يحوي أهم ما يحتاجه المسلم في حياته من قرآن وتفسير وأحكام فقهية وعقدية وفضائل و غيرها، والكتاب ينقسم إلى جزئين: فأما الجزء الأول فيشتمل على الأجزاء الثلاثة الأخيرة من القرآن الكريم مع تفسيرها من كتاب زبدة التفسير للشيخ محمد الأشقر. وأما الجزء الثاني فيحتوي ... മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ് ഹജ്ജിണ്റ്റെ കര്മ്മ ശാസ്ത്രം ഹജ്ജ് ചിത്ര സഹിതം വിവരിക്കുന്ന ലഖു കൃതി. ഓരോ ദിവസങ്ങളിലെയും കര്മ്മ ങ്ങളെക്കുറിച്ച് ക്രമപ്രകാരം വിവരിക്കുന്നതു കൊണ്ട് ഏതൊരു ഹാജിക്കും സഹായി കൂടാതെ ഹജ്ജിണ്റ്റെ പൂര്ണ്ണം രൂപം പഠിക്കാന് സാധിക്കുന്നു. | ത്വലാല് ഇബ്’നു അഹമദ് ഉകൈല് |
آثار أكل الحرام ( مليالم )هذا الكتاب ، آثار أكل الحرام ، بحث مختصر و ميسر. بين المؤلف فيه آثار أكل الحرام في الدنيا والآخرة، وذكر أيضا بعض تبريرات وحيل أولئك ومن ثم كيفية التخلص من أموال الحرام لمن نور الله قلبه ووفقه للتوبة النصوح، وهذا موضوع يجب الاعتناء به حق الاعتناء. ഖുര്’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്ലാമിക പാഠങ്ങളും മുസ്ലിമിന്റെ നിത്യജീവിതത്തില് ഖു൪ആനില് നിന്നും തഫ്സീറില് നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള് അവയുടെ ശ്രേഷ്ടതകള് . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്റെ 'സുബ്ദത്തു തഫ്സീ൪' എന്ന ഗ്രന്ഥത്തില് നിന്നുള്ള വിവരണവും ഉള്കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള് വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള് (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള് , പ്രാ൪തഥനകള് , ദിക്റുകള് , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള് സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില് പരാമ൪ശിക്കുന്നു. | ഉമ്മുല്ഖുറാ സര്വകലാശാല,മക്ക |
آراء الصوفية في أركان الإيمان ( مليالم )هذا الكتاب ، آراء الصوفية في أركان الإيمان ، بحث مختصر حول أركان الإيمان عند الصوفية . و يعرض في هذا البحث الأركان الستة في نظر أهل التصوف ، وماذا يعتقدون فيها ، وما موقفهم من كل ركن ، مع بيان شيءٍ يسير حول معتقد أهل السنة في كل ركن ، وبيان بطلان ما ذهب إليه المتصوفة . അബ്ദുല്ലാഹ് ഇബ്,നു സഅദ് അല് ഫാലിഹ് ഹറാം തിന്നുന്നതിന്റെ ദൂഷ്യ ഫലങ്ങള് ഹറാം തിന്നു ന്നതിന്റെ ദൂഷ്യഫലങ്ങളെ സംബന്ധിച്ച ഹൃസ്വമായ പഠനമാണ് ഈ കൃതി. നിഷിദ്ധമായ സമ്പാദ്യങ്ങളാസ്വദിക്കാന് ചിലരെങ്കിലും നടത്താറുള്ള സൂത്രപ്പണികളെ സംബന്ധിച്ചും, ഹറാമില് നിന്ന് രക്ഷപ്പെടാനുള്ള മാര്ഗചങ്ങളെ സംബന്ധിച്ചും ഗ്രന്ഥകര്ത്താ വ് ഈ കൃതിയില് വിശദമാക്കുന്നുണ്ട് . ജീവിതത്തി ല് നിര്ബെന്ധമായും ഉള്ക്കൊ ള്ളേണ്ട ഉപദേശങ്ങളാണ് ഇതിലുള്ളത്. | അബ്ദുല്ലാഹ് ഇബ്,നു സഅദ് അല് ഫാലിഹ് |
الفكر التطوري ( مليالم )لأي باحث يطوف حول نظرية الـفكر التـطــوري (Evolution Theory) يمكن أن يفهم أن هذه النظرية باطلة وأنها هي المركز الرئيسي الذي جرت فيه الكثير من الجهد لكتمان الحق. تفكروا يا إخوان، كيف نقوم بوصف هذه النظرية بلقب "العلم" لأنها مملوءة بالجهالات والظنيات والأساطير الوهمية. يفسر مؤلف هذا الكتاب عن بطلان نظرية الفكر التطوري ويظهر بعض مخالفات ... വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള് ‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്’ എന്ന ഈ പുസ്തകം, ഈമാന് കാര്യങ്ങളെ സൂഫികള് എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള് ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള് വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള് തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി. | സ’അദ് ബ്നു നാസ്വര് അഷഥ്‘രി |
الجنة ( مليالم )هذا الكتاب قد ألف على أساس الكتاب المعروف "الجنة والنار" كتبه الدكتور عمر سليمان الأشقر. المؤلف يبين في هذا الكتاب الأمور التي بينها القرآن والأحاديث الصحيحة عن الجنة بطريقة جيدة وأسلوب لبق. പരിണാമവാദം മ്യൂസിയത്തിലേക്ക് സത്യത്തെ മൂടിവെയ്ക്കാന് ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ പരിശ്രമം നടന്ന ഒരു വേദിയായി പരിണാമവാദത്തെ പഠനവിധേയമാക്കു ആര്ക്കും തിരിച്ചറിയാവുന്നതാണ്. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട് ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല് പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല് പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള് സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്. | |
اركب معنا ( مليالم )الكتاب هو دمعات تسكب على المساكين وحسرات تحرق قلوب الموحدين، وهو صرخة في وجوه الخرافيين المتلاعبين بعقائد المسلمين، وهو محاولة لإنقاذ المسلمين والمسلمات ممن علقوا أنفسهم بالأموات. قبور ترفع وأضرحة تلمع وأعين تدمع وقلوب تخشع .. فتعالوا نركب قوارب النجاة لإنقاذ غرقى وغريقات. സ്വര്ഗ്ഗം സ്വര്ഗ്ഗ വും നരകവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഉമര് സുലൈമാന് അല്-അശ്ഖര് രചിച്ച പുസ്തകത്തെ അവലംബമാക്കിക്കൊണ്ട് നടത്തിയ രചന. സ്വര്ഗവത്തെക്കുറിച്ച് വിശുദ്ധ ഖുര്ആകനും പരിശുദ്ധ ഹദീസുകളും വിവരിക്കുന്ന കാര്യങ്ങള് ഒരു സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തില് വിവരിച്ചു കൊണ്ട് ലളിതമായി പ്രതിപാദിക്കുന്ന കൃതി. | അബ്ദുല് ജബ്ബാര് മദീനി |
أحكام الكفارات ( مليالم )كتاب يبين أحكام الكفارات بشكل مبسط وتكلم المؤلف عن كفارات اليمين والنذر والإيلاء والظهار والقتل والأذى وغيرها من الأحوال كما ورد في القرآن والأحاديث الصحيحة. മുഹമ്മദ് ഇബുനു അബ്ദു റഹ്’മാന് അല് അരീഫി രക്ഷയുടെ കപ്പല് ഇസ്ലാമിക സമൂഹത്തില് വന്ന് ഭവിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്വാധീനങ്ങളെ വസ്തുതാപരമായി വിലയിരുത്തുകയാണ് ഈ ഗ്രന്ഥത്തില്. വിശ്വാസികളിലേക്ക് ശിര്ക്ക് കടന്ന്വരുന്നതിന്റെ വഴികളെ വിശകലനം ചെയ്യുകയും യഥാര്ത്ഥസ തൗഹീദില് ഉറച്ചു നില്ക്കാചനുള്ള മാര്ഗിങ്ങളെ വ്യക്തമാക്കുകയും ചെയ്യുന്ന ഈ കൃതി വായനക്കാരന്റെ ഹൃദയത്തില് ചലനമുണ്ടാക്കുമെന്ന കാര്യത്തില് സംശയമില്ല. | മുഹമ്മദ് ഇബുനു അബ്ദു റഹ്’മാന് അല് അരീഫി |

