| العنوان | الكاتب |
|---|---|
شروط الإسلام ونواقضه العشرة ( مليالم )تُشرح في هذه الرسالة الأصول الثلاثة التي يجب على كل مسلم ومسلمة تعلمها هي: معرفة العبد ربه، ودينه، ونبيه محمدًا صلى الله عليه وسلم. وكذلك فيها البيان الموجز عن أصلي الدين وقاعدتيه، وهما الأول: الأمر بعبادة الله وحده لا شريك له، والحرص على ذلك، والموالاة فيه، وتكفير من تركه. الثاني: الإنذار عن الشرك في عبادة الله، والتغليظ في ذلك، ... വൈവാഹിക നിയമങ്ങള് വിവാഹത്തിന്റെ ലക്ഷ്യം, വൈവാഹിക രംഗങ്ങളില് കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്, വിവാഹ രംഗങ്ങളില് വധൂവരന്മാര് പാലിക്കേണ്ട മര്യാദകള്, സാമൂഹികമായ ഉത്തരവാദിത്വങ്ങള് എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം. | അബ്ദുല് ലതീഫ് സുല്ലമി |
فضائل الكلمات الأربعة ( مليالم )إن الله عز وجل قد خص أربع كلمات بفضائل عظيمة وميزات جليلة تدل على عظم شانهن ورفعة قدر هن وعلو مكانتهن وتميزهن على ما سواهن من الكلام وهن : سبحان الله والحمد لله ولا إله إلا الله والله أكبر. كتاب قيم يوضح فضائل الكلمات الأربعة. അബ്ദുല്ലാഹ് ബ്നു അബ്ദുല് ഹമീദ് അല് അഥ്;രി ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളും ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില് വിവരിക്കപ്പെടുന്നുണ്ട്. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്, മനുഷ്യ കര്മ്മനങ്ങളെ മുഴുവന് നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില് ചര്ച്ച ചെയ്യപ്പെടുന്നു. | അബ്ദുല്ലാഹ് ബ്നു അബ്ദുല് ഹമീദ് അല് അഥ്;രി |
الشيخ محمد بن عبد الوهاب: تاريخه ورسالته ( مليالم )نبذة من حياة الإمام المجدد محمد بن عبد الوهاب - رحمه الله ورسالته ، عالم دين وداعية ومصلح وفقيه ومجدد الإسلام في المئة الثانية عشرة الهجرية . المؤلف يوضح أن دعوة الشيخ محمد بن عبد الوهاب وجهده قد أنار جزيرة العرب بضوء التوحيد الخالص والسنة المطهرة وأنه دعا إلى توحيد الله وعبادته وحده وأنه أنكر الشرك والبدع والخرافات والبناء على ... അബ്ദു റസാഖ് ബ്നു അബ്ദുല് മുഹ്’സിന് അല് ഇബാദുല് ബദര് ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ നാല് ശ്രേഷ്ഠ വചനങ്ങളുടെ മഹത്വങ്ങള് സുബ്ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര് എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില് വിശദീകരിക്കുന്നു. | അബ്ദു റസാഖ് ബ്നു അബ്ദുല് മുഹ്’സിന് അല് ഇബാദുല് ബദര് |
أحكام الصيام وزكاة الفطر ( مليالم )صيام شهر رمضان ركن من أركان الإسلام بالنص والإجماع، فهذا كتاب لطيف لتيسير العلم في الصيام وأحكامه و سننه وفضائله على عامة الناس وكذلك يشرح في هذه الرسالة عن زكاة الفطر ومشروعيتها في الإسلام وأحكامها. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ ശൈഖ് മുഹമ്മദ് ബ്നു അബ്ദുല് വഹാബ്: ചരിത്രവും സന്ദേശവും അന്ധവിശ്വാസങ്ങള് കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന് രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം. | അബ്ദുല് ജബ്ബാര് മദീനി |
الطريق إلى السعادة ( مليالم )هذا كتاب يبيّن فيه أن السعادة مطلب للجميع، وذُكر فيه تنوع مشارب الناس في فهم السعادة وطرقهم في محاولة التوصل إليها، وفندها طريقا ً طريقا ً، إلى أن أوقف القارئ على الطريق الحقيقي لتحصيل السعادة، وبعد ذلك ذكر جملة من الأسباب المعينة على الوصول إليها، وزين ذلك كله بالأدلة الشرعية من الكتاب والسنة، والأمثلة الحسية الواقعية، حتى ... ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു. | സയ്യിദ് സഹ്ഫര് സ്വാദിഖ് |
الحج والعمرة والمشروع في الزيارة ( مليالم )هذا كتاب عن مناسك الحج والعمرة والمشروع في الزيارة فيه فصول في السفر وآدابه، والحج وأنواعه، وصفة العمرة والحج وأحكامهما، وكذلك فيه فصول في محظورات الإحرام وفي زيارة المسجد النبوي وآدابها. إن هذا الكتاب قيم بأسلوبه السهل. ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ സൌഭാഗ്യത്തിലേക്കുള്ള പാത സൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക. | |
صفة الحج ( مليالم )كان لزاماً على كل من قصد بيت الله بحج أو عمرة أن يتعلم عن الهدي النبوي في ذلك وبين يديك أيها الحاج الكريم هذا الكتاب الواضح يبسط لك أحكام الحج والعمرة بالعبارة الواضحة. نأمل أن تجعله دليلاً لك في الحج والعمرة. മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ ഹജ്ജ്, ഉംറ, സിയാറത്ത് വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല. | മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് |
مكانة السنة في الإسلام ( مليالم )هذه محاضرة ألقاها فضيلة الشيخ صالح الفوزان في موضوع السنة : تعريف السنة ومكانتها وأهميتها وفضلها في الإسلام. മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ ഹജ്ജ്, ഉംറ കഅബാലയത്തില് ചെന്ന് ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത് പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില് സംശയമില്ല. | മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് |
آداب المسلم في اليوم والليلة ( مليالم )يعتبر هذا الكتاب – آداب المسلم في اليوم واللية - ، مرجعاً أساسياً كاملاً جامعاً لآداب الرسول صلى الله عليه وسلم الذي تتبع في الحالات المختلفة وفقا للأحاديث المأثورة عن النبي - صلى الله عليه وسلم - في يومه وليله، وقد ألف المؤلف هذا الكتاب بأسلوب جيد لكي يفهم عامة المسلمين. സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ സുന്നത്തിന്റെf സ്ഥാനം ഇസ്ലാമില് സുന്നത്തിന്റെ നിര്വ്വمചനവും മഹത്വവും, ഇസ്ലാമില് സുന്നത്തിനുള്ള സ്ഥാനം, മുന്'ഗാമികള്ക്ക്ല സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും, സുന്നത്തിനെ പിന്പാറ്റാത്തവന് മുസ്ലിമല്ല, സുന്നത് പിന്പാറ്റി ജീവിക്കുന്നവന്നു അല്ലാഹു നല്കു്ന്ന പ്രതിഫലം, സുന്നത്തിനെ അവഗണിക്കുന്നവനുള്ള ശിക്ഷ, ഓറിയെന്റലിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സുന്നത്തിനെതിരെയുള്ള കുതന്ത്രങ്ങള് മുതലായ കാര്യങ്ങള് ചര്ച്ച ചെയ്യുന്ന ശൈഖ് സ്വാലിഹ് ബ്നു ഫൗസാന് അല്ഫൗചസാന്റെ പ്രഭാഷണത്തിന്റെ പുസ്തക രൂപം. | സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് |
تحقيق الرغبات ( مليالم )الرغبة من فطرة الإنسان، وإن الإنسان عندما يعلم عدم قدرته على معالجة أحوال المشقة والشدة، فحينئد يعتمد ويثق بالأشياء غير المادية، ويعتقد أن هذه الأشياء تنصره وتعينه وتحقق رغباته. وهذا الكتاب يوضح كيف كان الرسول يعالج حالات المشقة والشدة، ويبين ما ينبغي عمله وما ينبغي تركه من الشرك والخرافات. ഇസ്’ലാമിക് കാള് &ഗൈഡന്സ് സെന്റര്-ഷിഫ മുസ്ലിം മര്യാദകള് ദിനരാത്രങ്ങളില് മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില് പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല് ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില് ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള് വിശദമായി പ്രതിപാദിക്കുന്നു. | |
ما يجب معرفته عن الطهارة ( مليالم )قد ألف المؤلف هذا الكتاب بطريقة سهلة ليستطيع عامة الناس معرفة أداء الوضوء، لأنه شرط لصحة الصلاة، ويوضح المؤلف ما يجب على كل مسلم معرفته عن الطهارة؛ من تطهير النجاسات، والوضوء، والغسل، والتيمم، والمسح على الخفين، وذكر الأدلة من الكتاب والسنة، وذكر بعض فتاوى أهل العلم. കേരളാ നദ്വത്തുല് മുജാഹിദീന് ആഗ്രഹ സഫലീകരണം ആഗ്രഹങ്ങള് മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്ഭങ്ങളില് തങ്ങളുടെ മാത്രം കഴിവുകള് കൊണ്ട് അവയെ നേരിടാന് കഴിയില്ല എന്ന് മനസ്സിലാവുമ്പോള് മനുഷ്യന് അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്ഗദര്ശനം നല്കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള് ഇത്തരം സന്ദര്ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില് പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്ത്ഥ ദൈവമല്ലാത്ത മനുഷ്യര് പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില് പ്രതിപാദിക്കുന്നു. | |
المقابلة ( مليالم )لقد كتب هذا الكتاب استنادا ً إلى المقابلة مع الباحث الكبير عبد الحميد المدني. والكتاب يحتوي على الموضوعات التالية : الخالق والمخلوقين، الإسلام والإلحاد، الانتقادات حول الإسلام والانتقادات حول القرآن، والدعوة الإسلامية. ശുദ്ധീകരണം ഒരു സമഗ്ര പഠനം ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു. | അബ്ദുല് റഹ്മാന് അല്-ശീഹ |
سيرة الإمام محمد بن عبد الوهاب ( مليالم )كان أكثر المسلمين بعد عهد السلف الصالح وأئمة أهل السنة والجماعة قد ارتكسوا في الشرك، وارتدوا إلى الجاهلية، وانطفأ في نفوسهم نور الهدى، لغلبة الجهل عليهم، فظهر في نجد المجدد المصلح شيخ الإسلام محمد بن عبد الوهاب، وبدأ حركاته ضد الشرك والخرافات. وأنه كان لواء التوحيد والسنة. والمؤلف يوضح حالة نجد قبيل الشيخ محمد بن عبد الوهاب و ... കൂടിക്കാഴ്ച്ച ഇസ്ലാമിനെതിരെ വിമര്ശകര് ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്ഭ പണ്ഡിതന് ചെറിയമുണ്ടം അബ്ദുല്ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില് രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു. | അബ്ദുല് ഹമീദ് മദനി |
رسالة الإسلام ( مليالم )هذا الكتاب دعوة للتأمل في تعاليم الإسلام وميزاته، وهو صغير بحجمه وقيّم بنفعه يشرح فيه عن الخالق والمعبود الحق، والمهمة وغاية حياة الخلق. وأسلوب هذا الكتاب في بيان رسالات الإسلام جيد وسلس العبارة. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര് കേരളാ നദ്വത്തുല് മുജാഹിദീന് ശൈഖ് മുഹമ്മദ് ബ്നു അബ്ദുല് വഹ്ഹാബ് സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില് പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള് വിശുദ്ധ ഖുര്ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില് അത്തരം അന്ധവിശ്വസങ്ങള്ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല് അഫ്കാര് വല് അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം. | കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര് |
تاريخ تطور ترجمة معاني القرآن الكريم إلى اللغة المليبارية ( مليالم )كتاب قيم يوضح فيه تاريخ تطور ترجمة معاني القرآن إلى اللغة المليبارية، ويحتوي على: كلمة عن مليبار ( كيرالا ) ودخول الإسلام إلى مليبار، والعرب واللغة العربية في مليبار، ووسائل فهم القرآن من العصر الأول إلى عصر الترجمة، ومراحل تطورها، ويحتوي على عدة تراجم مثل الترجمة القاديانية، وترجمة بعض المتأثرين بالعقلانيين، وترجمات للطائفة ... ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ ശാന്തി ദൂത് ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല് ആരാധ്യന്, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില് ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്ക്കട്ടെ.' | മുഹ്’യുദ്ദീന് തരിയോട് |
الوضوء والصلاة ( مليالم )هذا كتاب قيم في موضوع الصلاة والوضوء، وقد ألف المؤلف الكتاب كمختصر للشرح الممتع للشيخ محمد صالح العثيمين والملخص الفقهي للشيخ صالح الفوزان، ويوضح فيه شروط الوضوء وفروضه وسننه ونواقضه وكيفيته، وأركان الصلاة وشروطها وواجباتها وسننها. ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി സുഫ്യാന് അബ്ദുസ്സലാം - അബ്ദുല് ജബ്ബാര് മദീനി വിശുദ്ധ ഖുര്ആന്: ആശയ വിവര്ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില് മലയാളത്തില് രചിക്കപ്പെട്ട ഖുര്ആന് പരിഭാഷകള്, ഖുര്ആന് വ്യാഖ്യാന ഗ്രന്ഥങ്ങ ള്, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം | ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി |

